Vishva Hindu Parishad

നിയുക്ത ശബരിമല മേൽശാന്തി കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കെ. ജയരാമൻ നമ്പൂതിരി വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ എത്തി ദർശനവും വഴിപാടുകളും നടത്തി.

നിയുക്ത ശബരിമല മേൽശാന്തി കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കെ. ജയരാമൻ നമ്പൂതിരി വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ എത്തി ദർശനവും വഴിപാടുകളും നടത്തിയ ശേഷം ക്ഷേത്ര പരിസരത്ത് തന്നെയുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ സംസ്ഥാന കാര്യാലയത്തിൽ എത്തിയപ്പോൾ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ വിജിതമ്പി അദ്ദേഹത്തെ സ്വീകരിക്കുന്നു.ഒപ്പം ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തിയും ഇപ്പോൾ പാവക്കുളം ക്ഷേത്ര മേൽശാന്തിയും ആയ എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി.
ശൈവ വൈഷ്ണവ ശാക്തേയ ചൈതന്യം പൂർണ്ണമായും നിറഞ്ഞു നിൽക്കുന്ന ശബരിമല മഹാക്ഷേത്രത്തിൽ വരുന്ന വൃശ്ചികം ഒന്ന്‌ മുതൽ അടുത്ത ഒരു വർഷക്കാലം നിഷ്ടയോടും ഭക്തിയോടും ഭഗവാനെ സേവിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടാകാൻ സാക്ഷാൽ ജഗദീശ്വരനോടും ഗുരുപരമ്പരകളോടും പ്രാർത്ഥിക്കുന്നു……

New chief priest of SABARIMALA Sri. Jayaraman Namputhiri visited today VHP State Office Ernakulam.

നിയുക്ത ശബരിമല മേൽശാന്തി കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കെ. ജയരാമൻ നമ്പൂതിരി…