വിശ്വഹിന്ദു ദേവസ്വത്തിന്റെ കീഴിലുള്ള പന്തളം മലനട കൈലാസപുരം കിരാത മൂർത്തി ക്ഷേത്രത്തിൽ ദേവപ്രശ്ന വിധി പ്രകാരം ഊരാളി സമ്പ്രദായത്തിലെ പൂജകൾ
വിശ്വഹിന്ദു ദേവസ്വത്തിന്റെ കീഴിലുള്ള പന്തളം മലനട കൈലാസപുരം കിരാത മൂർത്തി ക്ഷേത്രത്തിൽ ദേവപ്രശ്ന വിധി പ്രകാരം ഊരാളി സമ്പ്രദായത്തിലെ പൂജകൾ ഇന്നലെ മുതൽ ആരംഭിച്ചു. ഏറ്റവും ശക്തമായ ചൈതന്യമാണ് ഈ മലനട ക്ഷേത്രത്തിൽ , വെറ്റില, പുകല, ശുദ്ധമായ കള്ള് എന്നിവയാണ് പ്രസിദ്ധമായ വഴിപാട്, മലദൈവങ്ങളെ വിളിച്ച് അടുക്ക് സമർപ്പണം എല്ലാ ദുരിതങ്ങൾ, ശത്രുദോഷം, ആഭിചാരം, ഉദ്ദിഷ്ട കാര്യ സിദ്ധി എന്നിവക്ക് വിശേഷമാണ് ഇവിടുത്തെ വഴിപാടും, ഈ സങ്കേതവും. 3000 വർഷങ്ങളുടെ പഴക്കമാണ് ഈ ക്ഷേത്രത്തിന്റെ പഴക്കം കാണുന്നത്. VHP ഏറ്റെടുത്തു നവീകരണം നടത്തി പുനരുദ്ധാരണം നടത്താൻ വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഓം നമശ്ശവായ
വിശ്വഹിന്ദു ദേവസ്വത്തിൻ്റെ കീഴിലുള്ള പന്തളം മലനട കൈലാസപുരം കിരാത മൂർത്തി ക്ഷേത്രത്തിൽ ദേവപ്രശ്ന വിധി…