ശുദ്ധമായ പൂജാദ്രവ്യങ്ങളുമായി വിശ്വഹിന്ദു പരിഷത്ത് കളത്തിലിറങ്ങുന്നു ...
നിലവാരം കുറഞ്ഞതും അശുദ്ധവും ഹലാലിൽ തയ്യാറാക്കുന്നതുമായ പൂജാദ്രവ്യങ്ങൾ ഒഴിവാക്കി ക്ഷേത്ര ചൈതന്യ വർദ്ധനവിനു വേണ്ടി വിശ്വ ഹിന്ദു പരിഷത്ത് കേരള സംസ്ഥാന ഘടകം പരിശുദ്ധമായ നിലവാരമുള്ള പൂജാദ്രവ്യങ്ങൾ ” സംശുദ്ധ് ” എന്ന ബ്രാൻഡിൽ രംഗത്തിറക്കുന്നു. വിളക്കെണ്ണ, ചന്ദനത്തിരി, നെയ്യ്, കർപ്പൂരം, ഭസ്മം, കുങ്കുമം…. തുടങ്ങി എല്ലാം ക്ഷേത്രങ്ങളിലേക്കും ഭവനങ്ങളിലേക്കും നേരിട്ടെത്തുന്നു… ഉടൻ വിപണിയിലേക്ക്. അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ അറിയിക്കുക… ഈ വാർത്ത ഏവരേയും അറിയിക്കുക…
ശുദ്ധമായ പൂജാദ്രവ്യങ്ങളുമായി വിശ്വഹിന്ദു പരിഷത്ത് കളത്തിലിറങ്ങുന്നു…