വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരം
അശോക് സിംഗാൾ കൗശൽ വികാസ് കേന്ദ്രം
(സൗജന്യ തയ്യൽ പരിശീലന കേന്ദ്രം) ഉദ്‌ഘാടനത്തിനു ശേഷം വിശ്വ ഹിന്ദു പരിഷത്ത് ഇന്റർനാഷണൽ പ്രസിഡന്റ് പദ്മശ്രീ ഡോക്ടർ ആർ എൻ സിംഗ്ജി, ജില്ലാ അദ്ധ്യക്ഷൻ ശ്രീ വി ശ്രീകുമാർജി, സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖർജി, സംസ്ഥാന ഉപാദ്ധ്യക്ഷമാരായ ശ്രീമതി പ്രസന്ന ബാഹുലേയൻ, അഡ്വ രശ്മി വർമ്മ എന്നിവർക്കൊപ്പം തയ്യൽ പരിശീലനത്തിനായി എത്തിയ അമ്മമാരും സഹോദരിമാരും.
വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരം അശോക് സിംഗാൾ കൗശൽ വികാസ് കേന്ദ്രം (സൗജന്യ തയ്യൽ പരിശീലന കേന്ദ്രം) ഉദ്‌ഘാടനത്തിനു ശേഷം വിശ്വ ഹിന്ദു പരിഷത്ത് ഇന്റർനാഷണൽ പ്രസിഡന്റ് പദ്മശ്രീ ഡോക്ടർ ആർ എൻ സിംഗ്ജി…