Vishva Hindu Parishad

ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിൽ ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയുടെ കേരളത്തിലെ "ആദ്യ ക്ഷണപത്രം" സംപൂജ്യ മാതാ അമൃതാനന്ദമയി ദേവിക്ക് നൽകി വിശ്വ ഹിന്ദു പരിഷത്ത് കേരള സംസ്ഥാന അദ്ധ്യക്ഷൻ വിജിതമ്പി ഇന്ന് (07/01/24)ഉത്ഘാടനം ചെയ്തപ്പോൾ, സമീപം ജനറൽ സെക്രട്ടറി വി. ആർ രാജശേഖരൻ, ഉപാധ്യക്ഷൻ അഡ്വ. അനിൽ വിളയിൽ, ട്രഷറർ ശ്രീകുമാർ, സേവാ പ്രമുഖ് അനിൽ കുമാർ, ശ്രീവർദ്ധൻ തുടങ്ങിയവർ

ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിൽ ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയുടെ കേരളത്തിലെ “ആദ്യ ക്ഷണപത്രം” സംപൂജ്യ മാതാ അമൃതാനന്ദമയി ദേവിക്ക് നൽകി…