Hindu Vishva
സുഹൃത്തുക്കളെ,
വായന ഒരു സംസ്കാരമാണ് അത് വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള” ഹിന്ദുവിശ്വ”യിലൂടെ നേടുമ്പോൾ അതിന് ആദ്ധ്യാത്മികമായ ചൈതന്യവും, അറിവും വർദ്ധിക്കുന്നു. സമ്പത്തിന്റെ, സംഘടനാ ബലത്തിന്റെ , ആൾബലത്തിന്റെ, ഭരണ സ്വാധീനത്തിന്റെ പിൻബലവും, അധികാരവും, നിർദ്ദേശങ്ങളുടെ ചെങ്കോലുകൾ ഒന്നുമില്ലാതെ നിസ്വാർത്ഥരായ, വായനാശീലരായ, സമർപ്പിതരായ ഒരു കൂട്ടം ശുദ്ധാത്മക്കളുടെ കൂട്ടായ്മയിലൂടെയുള്ള വിജയം.
“അതിവേഗം – അതി ദൂരം മുന്നോട്ട്” ആദ്ധ്യാത്മിക കേരളത്തിന്റെ നവസൃഷ്ടിക്കായി ഹിന്ദു വിശ്വ വായിക്കുക സ്ഥിരം വരിക്കാരാകുക…….

