Hindu Vishva

സുഹൃത്തുക്കളെ,
വായന ഒരു സംസ്കാരമാണ് അത് വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള” ഹിന്ദുവിശ്വ”യിലൂടെ നേടുമ്പോൾ അതിന് ആദ്ധ്യാത്മികമായ ചൈതന്യവും, അറിവും വർദ്ധിക്കുന്നു. സമ്പത്തിന്റെ, സംഘടനാ ബലത്തിന്റെ , ആൾബലത്തിന്റെ, ഭരണ സ്വാധീനത്തിന്റെ പിൻബലവും, അധികാരവും, നിർദ്ദേശങ്ങളുടെ ചെങ്കോലുകൾ ഒന്നുമില്ലാതെ നിസ്വാർത്ഥരായ, വായനാശീലരായ, സമർപ്പിതരായ ഒരു കൂട്ടം ശുദ്ധാത്മക്കളുടെ കൂട്ടായ്മയിലൂടെയുള്ള വിജയം.
“അതിവേഗം – അതി ദൂരം മുന്നോട്ട്” ആദ്ധ്യാത്മിക കേരളത്തിന്റെ നവസൃഷ്ടിക്കായി ഹിന്ദു വിശ്വ വായിക്കുക സ്ഥിരം വരിക്കാരാകുക…….

വാർഷിക വരിസംഖ്യ – 300
പ്രചാര മാസത്തിൽ – 250
ഒറ്റ കോപ്പി – 25
ഹിന്ദു വിശ്വ മാസിക
ഹിന്ദുസാംസ്‌കാരിക കേന്ദ്രം
പാവക്കുളം, കല്ലൂർ, എറണാകുളം – 692017
Ph : 0484 3578821, +91 9383 41 0118,
+91 8714 61 9008
Email : hinduvishwa@vhpkeralam.org