ധന്യാത്മൻ, പാവക്കുളത്തപ്പന്റെ തിരുസന്നിധിയിൽ ഹിന്ദുക്കളെ ഉണർത്താനും ഉയർത്താനുമായി ആത്മീയ പ്രഭാഷണം
ഓം നമഃ ശിവായ….
വിശ്വ ഹിന്ദു ദേവസ്വത്തിന്റെ അധീനതയിലുള്ള എറണാകുളം കലൂർ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിലേക്ക് എല്ലാ ഭക്തജനങ്ങളേയും കുടുംബസമേതം നവംബർ 5 ശനിയാഴ്ച മഹാ പ്രദോഷ ദിനം വൈകിട്ട് 6.30 ന് പ്രഭാഷണം ശ്രവിക്കാനും, പ്രസാദഊട്ടിൽ പങ്കെടുക്കാനും ഭഗവാന്റെ നാമത്തിൽ ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു ……
കെ. എൻ സതീഷ് IAS (പ്രസിഡന്റ്) അതികായൻ പി. വി (സെക്രട്ടറി)
വിശ്വ ഹിന്ദു ദേവസ്വത്തിന്റെ അധീനതയിലുള്ള എറണാകുളം കലൂർ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിലേക്ക്…